Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് ആവശ്യമുണ്ട്

കൊല്ലം ആര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2740590, 8281999104 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.243/2021)

 

date