Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ രണ്ടിന്
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പരിശീലന കേന്ദ്രത്തില്‍ ഒഴിവുള്ള (ഒരു ഒഴിവ്) കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (യോഗ്യത : പ്ലസ് ടു, ഡി.സി.എ) ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് രണ്ട് രാവിലെ 11 ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
പി.എന്‍.എക്‌സ്.1583/18
date
- Log in to post comments