Post Category
മുട്ട കോഴി കുഞ്ഞുങ്ങളുടെ വിതരണം
എറണാകുളം: പി.എം.കെ.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി പാറക്കടവ് ബ്ലോക്കിലെ വ്യക്തിഗത ഗുണഭോക്താക്കൾക്ക് മുട്ട കോഴി കുഞ്ഞുങ്ങളെ നൽകുന്നു. മുമ്പ് ഈ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാത്തവർ ഫെബ്രുവരി 5 നകം അതാത് പഞ്ചായത്ത് കളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് അപേക്ഷ നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments