സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി മലങ്കര ഡാം
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തയ്യാറായി മോടി കൂ'ി മു'ം പഞ്ചായത്തിലെ മലങ്കര റിവര്‍ ബേയ്സ്ഡ് ടൂറിസം ഡെസ്റ്റിനേഷന്‍. മലങ്കര ഡാമിന്റെ തീരത്തെ ഏറ്റവും മനോഹരമാക്കി സഞ്ചാരികളെ ആകര്ഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുത്.
ഹാബിറ്റാറ്റ് എ കമ്പനിയാണ് മലങ്കര റിവര്‍ ബേയ്സ്ഡ് ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ നിര്മാണം ഏറ്റെടുത്തിരിക്കുത്. ഏകദേശം രണ്ട് കോടി രൂപയാണ് നിര്മാണത്തിനായി ചെലവാക്കിയിരിക്കുത്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്ഷികത്തോട് അനുബന്ധിച്ച് അടുത്ത മാസത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സഞ്ചാരികള്ക്കായി തുറുനല്കും. 2014 ല്‍ ആരംഭിച്ച നിര്മാണം പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ ജില്ലാ ടൂറിസം പ്രമോഷന് കൗസിലിന്റെ പ്രത്യേകമായ ഇടപെടലിലൂടെയാണ് നിര്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.
മനോഹരമായ പൂന്തോ'ം, ഓപ്പ തിയേറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, സുവനീയര്‍ ഷോപ്പ്, വിശാലമായ പാര്ക്കിംഗ് സൗകര്യം എിവയാണ് ഇവിടെ ഒരുങ്ങുത്. ഒപ്പം സന്ദര്ശകര്ക്കായി ബോ'ിംഗ് സൗകര്യവും, മത്സ്യബന്ധനത്തിനുള്ള അവസരവും ഈ ടൂറിസം ഡെസ്റ്റിനേഷനില്‍ ഒരുക്കിയി'ുണ്ട്. ജില്ലയിലെ മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹരമായ നടപ്പാതയും ഇവിടെ സജ്ജീകരിച്ചി'ുണ്ട്. പ്രകൃതിക്ക് കോ'ം വരാത്ത രീതിയിലുള്ള നിര്മ്മാണ നടപടികളാണ് ഇവിടെ നടക്കുത് എുള്ളതും ശ്രദ്ധേയമാണ്.
മലങ്കര അണക്കെ'ിന്റെ പ്രകൃതിഭംഗി ആസ്വദിക്കുതിനുള്ള അവസരം സഞ്ചാരികള്ക്ക് ഒരുക്കുതിനായുള്ള പദ്ധതികള്‍ ജലസേചനവകുപ്പ് ആസൂത്രണം ചെയ്തി'ുണ്ട്. പദ്ധതി പൂര്ത്തിയായി സഞ്ചാരികള്ക്ക് തുറ് നല്കുമ്പോള് ജില്ലയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള വാതിലുകളാണ് തുറക്കുക. ഒപ്പം മലങ്കര ഡാമിന്റെ മുഖഛായയും.
- Log in to post comments