Post Category
വൈദ്യുതി തടസ്സപ്പെടും.
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മീനാര്‍ക്കുഴി, സമൂസപ്പടി, കുറുവ, കട്ടുപ്പാറ, കോഴിയൂര്‍ക്കുന്ന്, വറ്റലൂര്‍ ഹോമിയോ, നെച്ചിക്കുത്ത്പറമ്പ് എന്നീ ഭാഗങ്ങളില്‍ മെയ് രണ്ടിന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments