Post Category
താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് മത്സര പരീക്ഷാ പരിശീലനം നല്‍കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ ഫെബ്രുവരി അഞ്ചിനകം താത്പര്യപത്രം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.286/2021)
date
- Log in to post comments