കോവിഡ് വാക്സിന് 8913 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 8913 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ജനുവരി 29) 1484 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-123, ബെന്‍സിഗര്‍ ആശുപത്രി-76, ജില്ലാ അയുര്‍വേദ ആശുപത്രി-70, മെഡിസിറ്റി മെഡിക്കല്‍ കോളജ്-54, സി എച്ച് സി കുളക്കട-85, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-86, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-100, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-100, സി എച്ച് സി അഞ്ചല്‍-100, സി എച്ച് സി കലയ്ക്കോട്-63, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-61, സി എച്ച് സി തൃക്കടവൂര്‍-83, നായേഴ്സ് ആശുപത്രി-86, സി എച്ച് സി ഓച്ചിറ-78, പി എച്ച് സി പെരുമണ്‍-85, ഹോളിക്രോസ് ആശുപത്രി-72, എന്‍ എസ് ആശുപത്രി-90, അസീസിയ മെഡിക്കല്‍ കോളജ്-72.
(പി.ആര്.കെ നമ്പര്‍.292/2021)
- Log in to post comments