Post Category
ലേലം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് കാമ്പസിനുളളില്‍ വീണുകിടക്കുന്ന മഹാഗണി മരം ഫെബ്രുവരി 10-ന് രാവിലെ 11-ന് ലേലം ചെയ്ത് വില്‍ക്കുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം കൃത്യ സമയത്ത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
date
- Log in to post comments