Skip to main content

കുളം നിര്‍മാണം: അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ  പരിധിയില്‍ വരുന്ന ചേരാനെല്ലൂര്‍, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് സൗജന്യമായി കുളം നിര്‍മ്മിക്കാന്‍ അപേക്ഷിക്കാം. അപേക്ഷ അതതു പഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസില്‍ മെയ് 15 നകം നേരിട്ട് നല്കണമെന്ന് ഇടപ്പളളി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

date