Post Category
ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കി.മീ മുതല്‍ 45 കി.മീ വരെ ആകുവാന്‍ സാദ്ധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ (മേഖല) എറണാകുളം നിര്‍ദ്ദേശം നല്‍കി.
date
- Log in to post comments