Skip to main content

സോളാറില്‍ വിജയഗാഥ രചിച്ച് മരിയാപുരം ഗ്രാമപഞ്ചായത്ത്

ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ സൗരോര്‍ജ്ജ പദ്ധതി പൂര്‍ണ്ണ വിജയത്തിലേയ്ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ സോളാര്‍ വൈദ്യുതി നിലയം സ്ഥാപിച്ചത്. മഴക്കാലത്ത് പഞ്ചായത്ത് പരിധിയില്‍ വൈദ്യുതിമുടക്കം പതിവായിരുു. തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുത് പലപ്പോഴും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലയ്ക്കു സാഹചര്യത്തിലേയ്ക്ക് നീങ്ങി. ഈ അവസ്ഥ തുടര്‍പ്പോഴാണ് സോളാര്‍ പ്ലാന്റ് നിര്‍മ്മിക്കുതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പഞ്ചായത്തില്‍ സജീവമായത്.
ലോകബാങ്കിന്റെ സഹായത്തോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് മരിയാപുരം  പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുതിനുള്ള സോളാര്‍പ്ലാന്റ് എ ആശയത്തിലേയ്ക്ക് എത്തിയത്. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കെവി പ്ലാന്റ് പര്യാപ്തമാണ് എ അനര്‍'് സര്‍വ്വെ പ്രകാരമായിരുു പദ്ധതിയുടെ തുടക്കം. 16,34,000 രൂപ അടങ്കല്‍ വരു സോളാര്‍ വൈദ്യുതി നിലയം പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. ഇതില്‍ 9,72,00,0 രൂപ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നി് ചെലവഴിച്ചു. ബാക്കി തുക അനര്‍'ില്‍ നിും സബ്‌സിഡി ഇനത്തില്‍ പഞ്ചായത്തിന്  ലഭിച്ചു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഓഫീസ് പ്രവര്‍ത്തനം വൈദ്യുതി മുടക്കംമൂലം തടസ്സപ്പെടു സാഹചര്യം ഒഴിവാക്കാനായി പഞ്ചായത്തില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിതച്ചതോടെ 10000 രൂപയോളം വിരു വൈദ്യുതി ബില്‍ മിനിമം ചാര്‍ജായ 1250 രൂപയായി നിര്‍ത്തുതിന് സാധിക്കുു്െ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡ് ഡോളി ജോസ് പറഞ്ഞു. മതിയായ അളവില്‍ സൂര്യപ്രകാശം ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് കെഎസ്ഇബി വൈദ്യുതിയെ പഞ്ചായത്ത് ആശ്രയിക്കുത്.

date