Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം എട്ടിന്

തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ പ്ലംബര്‍, വെല്‍ഡര്‍, സര്‍വേയര്‍ ട്രോഡുകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0476-2835221 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.323/2021)

 

date