കോവിഡ് വാക്‌സിന്‍ 11904 പേര്‍ക്ക് നല്‍കി
ജില്ലയില്‍ ഇതുവരെ 11904 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 1) 2157 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-145, ബെന്‍സിഗര്‍ ആശുപത്രി-83, ജില്ലാ അയുര്‍വേദ ആശുപത്രി-100, മെഡിസിറ്റി മെഡിക്കല്‍ കോളജ്-80, സി എച്ച് സി കുളക്കട-89, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-53, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-92, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-90, സി എച്ച് സി അഞ്ചല്‍-100, സി എച്ച് സി കലക്കോട്-70, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-81, സി എച്ച് സി തൃക്കടവൂര്‍-68, നായേഴ്‌സ് ആശുപത്രി-86, സി എച്ച് സി ഓച്ചിറ-96, പി എച്ച് സി പെരുമണ്‍-58, ഹോളിക്രോസ് ആശുപത്രി-81, എന്‍ എസ് ആശുപത്രി-100, അസീസിയ മെഡിക്കല്‍ കോളജ്-70, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-71, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-90, ശാസ്താംകോട്ട പത്മാവതി അശുപത്രി-78, സി എച്ച് സി തെക്കുംഭാഗം-108, സി എച്ച് സി ചവറ-103, കൊട്ടാരക്കര വിജയ ആശുപത്രി-88, കൊട്ടാരക്കര പി എം സി-77.
(പി.ആര്‍.കെ നമ്പര്‍.324/2021)
- Log in to post comments