Skip to main content

റേഡിയോ ബീക്കണുകള്‍ തിരികെ ഏല്‍പ്പിക്കണം

പി എം എന്‍ ആര്‍ എഫ്/ടി ആര്‍ പി പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത കടല്‍ സുരക്ഷാ കിറ്റില്‍ ഉള്‍പ്പെട്ട റേഡിയോ ബീക്കണുകള്‍ ബാറ്ററി കാലാവധി കഴിഞ്ഞതിനാല്‍ യാതൊരു കാരണവശാലും സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടില്ല. ബീക്കണുകള്‍ കൈപ്പറ്റിയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ അവ അടിയന്തരമായി അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.337/2021)

 

date