Skip to main content

വാഹനം ആവശ്യമുണ്ട്

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2791910 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.341/2021)

 

date