Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

എഴുകോണ്‍  സര്‍ക്കാര്‍  പോളിടെക്‌നിക് കോളേജില്‍  തുടര്‍ വിദ്യാഭാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  ആരംഭിക്കുന്ന തൊഴിലധിഷ്ഠിത  കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍  എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം  തുടര്‍വിദ്യാഭാസ  കേന്ദ്രം  ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍: 9496846522.  
(പി.ആര്‍.കെ നമ്പര്‍.342/2021)

date