Post Category
മെഡിക്കല്‍ ഓഫീസര്‍; അഭിമുഖം 11 ന്
മയ്യനാട് സി കേശവന് മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 11 ന് നടക്കും. ഗവണ്മെന്റ് അംഗീകൃത കോഴ്സ് ജയിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആശുപത്രി ഓഫീസില്‍ എത്തണം.
(പി.ആര്.കെ നമ്പര്‍.354/2021)
date
- Log in to post comments