Post Category
സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് 14 ലേക്ക് മാറ്റി
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകള്‍ക്കായി ഇന്ന്(ഫെബ്രുവരി 4) കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് - സാന്ത്വന സ്പര്‍ശം ഫെബ്രുവരി 14 ലേക്ക് മാറ്റിവച്ചു. ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അദാലത്ത് ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.363/2021)
date
- Log in to post comments