Skip to main content

ലാബുകള്‍ കോവിഡ് ഫലം പോര്‍ട്ടലില്‍ നല്‍കണം

ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവ ടെസ്റ്റ് റിസള്‍ട്ട് കൃത്യമായി എല്‍ ഡി എം എസ് പോര്‍ട്ടലില്‍ നല്‍കണമെന്ന് ഡി എം ഒ അറിയിച്ചു. ആരോഗ്യ വകുപ്പ് പരിശോധന നടത്തുമ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് 24 മണിക്കൂറിനകം രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.364/2021)

 

date