Post Category
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. അപേക്ഷ ഫോം ജില്ലാ ഓഫീസുകളിലും www.kmtwwfb.org സൈറ്റിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.368/2021)
date
- Log in to post comments