Skip to main content

ലോക തണ്ണീര്‍തട ദിനം ആചരിച്ചു

കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളജ് ബോട്ടണി വിഭാഗം ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോ തണ്ണീര്‍തട ദിനം ആചരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ എസ് ബീന, ബോട്ടണി വിഭാഗം മേധാവി ഡോ ആര്‍ ജയലക്ഷ്മി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം സതീഷ്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ആര്‍ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.369/2021)

 

date