Post Category
മത്സ്യകൃഷിക്ക് അപേക്ഷിക്കാം
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പടുതാകുളത്തിലെ മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷിക്കാം. സ്വന്തമായി അഞ്ച് സെന്റില്‍ കുറയാത്ത വസ്തു വേണം. എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ടവരെയാണ് പരിഗണിക്കുക. അപേക്ഷ ഫെബ്രുവരി 10 നകം ജില്ലാ പഞ്ചായത്ത് മത്സ്യ കര്‍ഷകവികസന ഏജന്‍സിയില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2795545 എന്ന നമ്പറില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.372/2021)
date
- Log in to post comments