Skip to main content

പച്ചക്കറിയും പഴങ്ങളും ഉല്പന്നങ്ങളാക്കാന്‍ പഠിക്കാം

പഴം, ചക്ക, പച്ചക്കറികള്‍ തുടങ്ങിയവ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കാന്‍ സൗജന്യ പരിശീലനം. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16, 17 തീയതികളിലാണ് ശില്പശാല. ഫെബ്രുവരി ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ 0474-2748395, 9446314448 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.376/2021)

date