Skip to main content

    ലേലം ചെയ്യും

    റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്ത പഡ്രെ വില്ലേജിലുള്‍പ്പെട്ട ഏഴ് സെന്റ് ഭൂമി ഈ മാസം  10 ന്  രാവിലെ 11 ന്  വില്ലേജോഫീസില്‍ ലേലം ചെയ്യും.   വസ്തു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്  പഡ്രെ വില്ലേജ് ഓഫീസ്, കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസ് എന്നിവിടങ്ങളുമായി ബന്ധപ്പെടുക.  ഫോണ്‍ 04994 225789, 8547617323.  

 

date