Post Category
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്കായി ജീപ്പ്, കാര്‍ വാഹന ഉടമകളില്‍ നിന്നായി കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് 12 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 281145.
date
- Log in to post comments