Post Category
അംശദായം ഒഴിവാക്കി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗവുമായ ഉടമാ, തൊഴിലാളികള്‍ക്ക് 2020 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള അംശദായം പൂര്‍ണമായും ഒഴിവാക്കി. ഈ കാലയളവില്‍ അംശദായം ഒടുക്കിയിട്ടുള്ളവര്‍ക്ക് തുക 2021 ഏപ്രില്‍ മുതലുള്ള കാലയളവിലേക്ക് ക്രമപ്പെടുത്തി ചെയ്തു നല്‍കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.384/2021)
date
- Log in to post comments