Skip to main content

കോവിഡ് വാക്‌സിന്‍ 15574 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 15574 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 5) 650 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
ബെന്‍സിഗര്‍ ആശുപത്രി-70, ജില്ലാ ആയൂര്‍വേദ ആശുപത്രി-100, ചിതറ മാങ്കോട് എഫ് എച്ച് സി-99, കുണ്ടറ എല്‍ എം എസ് ആശുപത്രി-50, മെഡിസിറ്റി-200, എന്‍ എസ് ആശുപത്രി-100, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-31.
(പി.ആര്‍.കെ നമ്പര്‍.388/2021)

 

date