Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 11 ന്

മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 11 ന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2555050 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.399/2021)

 

date