Skip to main content

വാഹനങ്ങളുടെ വാടക തുക വിതരണം ഇന്ന്(ഫെബ്രുവരി 8)

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക്, ബയോ മെഡിക്കല്‍ മെറ്റീരിയല്‍ ശേഖരണം എന്നിവയ്ക്ക്  ഉപയോഗിച്ച സ്വകാര്യ വാഹനങ്ങളുടെ വാടക തുക വിതരണം ഇന്ന്(ഫെബ്രുവരി 8) രാവിലെ 10 ന് ബ്ലോക്ക് ഓഫീസില്‍ നടക്കും. തിരിച്ചറിയല്‍ കാര്‍ഡ്, ആര്‍ സി ബുക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടവര്‍ എത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  
(പി.ആര്‍.കെ നമ്പര്‍.315/2021)

date