Skip to main content

അവാര്‍ഡിന് അപേക്ഷിക്കാം

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുതാണ് അവാര്‍ഡ്. അപേക്ഷ ഫെബ്രുവരി 15 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ മാതൃകയും വിശദ വിവരങ്ങളും ജില്ലാ വനിതാ ശിശുവികസന ഓഫീസിലും ഐ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 9446282069.
(പി.ആര്‍.കെ നമ്പര്‍.320/2021)

date