Post Category
ഗതാഗതം നിരോധിക്കും
കോന്നി വനം ഡിവിഷന്റെ പരിധിയിലെ ചെരിപ്പിട്ടകാവ് ജംഗ്ഷന്‍ മുതല്‍ ചിറ്റാര്‍ പാലം വരെയുള്ള ഭാഗത്ത് റോഡ് ടാറിംഗ് ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ അതുവഴിയുള്ള ഗതാഗതം നിരോധിക്കും.
(പി.ആര്‍.കെ നമ്പര്‍.324/2021)
date
- Log in to post comments