Post Category
ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്. യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോം ksg.keltron.in സൈറ്റിലും ലഭിക്കും. അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 8137969292, 6238840883.
(പി.ആര്.കെ നമ്പര്‍.325/2021)
date
- Log in to post comments