Skip to main content

ആര്‍ ടി എ യോഗം ഇന്ന്(ഫെബ്രുവരി 10)

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഇന്ന്(ഫെബ്രുവരി 10) ഉച്ചകഴിഞ്ഞ് മൂന്നിന് സൂം മീറ്റ് വഴി നടക്കും.
 (പി.ആര്‍.കെ നമ്പര്‍.334/2021)

date