Skip to main content

ലേലം

കുന്നത്തുനാട് താലൂക്ക് മാറമ്പിള്ളി വില്ലേജിൽ ബ്ലോക്ക് 23-ൽ സർവ്വേ 94/8-3ൽപ്പെട്ട O8.70 ആർ സ്ഥലവും സർവ്വ ചമയങ്ങളും പുനർലേലം ചെയ്യുന്നു. ഫെബ്രുവരി 12 ന് രാവിലെ 11ന് വില്ലേജിൽ ലേലം നടക്കും. സർക്കാർ ലേലങ്ങൾക്ക് ബാധകമായ നിബന്ധനകൾ ബാധകം. കൂടുതൽ വിവരങ്ങൾക്ക് 0484-2522224

date