Skip to main content

യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാട്ടയില്‍ സൈന്യത്തിലേക്ക് എന്റ്‌റോള്‍മെന്റ്

 

     ആര്‍ട്ടിലറി സെന്റ്‌റര്‍ നാസിക്ക് റോഡ് ക്യാമ്പില്‍ ജവാന്‍മാര്‍, വിമുക്തഭട•ാര്‍, സേവനത്തിലിരിക്കെ മരണപ്പെട്ട ജവാ•ാര്‍ എന്നിവരുടെ മക്കള്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കും  യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. ആര്‍ട്ടിലറി സെന്റ്‌റര്‍ നാസിക്ക് റോഡ് ക്യാമ്പില്‍ ജൂലൈ രണ്ട് മുതല്‍ നാല് വരെ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. വിശദ വിവരങ്ങള്‍ക്കായി  മലപ്പുറം സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.

date