Skip to main content
വണ്ടിപ്പെരിയാര് സത്രം ടൂറിസം പദ്ധതി നിര്മ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്വഹിക്കുു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വിനോദസഞ്ചാരമേഖലയുടെ പങ്ക് പ്രധാനം : മന്ത്രി കടകംപള്ളി

സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് പ്രധാനമാണെും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രദേശവാസികള്‍ക്ക് സാമ്പത്തിക ഉമനത്തിനായി മാറ്റുവാന്‍ സാധിച്ചത് സംസ്ഥാനത്തിന് അഭിമാന നേ'മാണെും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം കൊണ്ട് വ്യവസായ മേഖലക്ക് വലിയ മുറ്റേമാണുണ്ടാകുത്.  വിനോദസഞ്ചാര മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അനധികൃത ഇടപെടലുകളും ദുരുപയോഗവും തടയുവാനുമായി ടൂറിസം റഗുലേറ്ററി അതോറിറ്റി എത്രയും വേഗം  രൂപീകരിക്കുമെും മന്ത്രി പറഞ്ഞു. നമ്മുടെ നാ'ിലെത്തു  വിദേശ തദ്ദേശീയ അതിഥികളോട് മാന്യതയോടെ പരുമാറുകയും  ഹൃദയവിശാലതയോടെ അവരെ സ്വീകരിക്കുകയും വേണം. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെും മന്ത്രി പറഞ്ഞു.
 
വണ്ടിപ്പെരിയാര്‍ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘ' നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ അടുത്ത ഘ'ത്തിനുള്ള സര്‍ക്കാര്‍ സഹായം നല്‍കും. പദ്ധതികളുടെ പൂര്‍ത്തീകരണത്തിലുണ്ടാകു കാലതാമസമാണ് ടൂറിസം മേഖലയുടെ വികസനത്തിന് തടസ്സമാകുത്. ഇതു ടൂറിസം വകുപ്പ് പരിഹരിച്ചുവരുു. എല്ലാ മാസവും എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ നിര്‍മ്മാണ അവലോകനം നടത്തണം.
ചരിത്രപ്രധാന തീര്‍ത്ഥാടന ടൂറിസ്റ്റ് കേന്ദ്രമായ  സത്രം പദ്ധതിയുടെ ആദ്യഘ'ം എ'് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാവുതാണ്. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ സത്രം ടൂറിസം മാപ്പില്‍ പ്രധാന ഇടംപിടിക്കാന്‍ കാരണമാകു പദ്ധതിക്ക് തുടക്കം കുറിക്കാന്‍  അവസരം ലഭിച്ചതില്‍ ഏറെ സന്തോഷകരമാണെും മന്ത്രി പറഞ്ഞു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെയും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടുവരു കായിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കു വിദ്യാര്‍ത്ഥികളെയും സംഘാടകരെയും മന്ത്രി അഭിനന്ദിച്ചു. ഉത്തരവാദിത്വ ടൂറിസം എല്ലാ ജില്ലകളിലും കാര്യക്ഷമമാക്കുമെും മന്ത്രി പറഞ്ഞു.
 

date