Post Category
റിസള്‍ട്ട് പ്രസിദ്ധീകരിച്ചു
ഐ എച്ച് ആര് ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ഡി ഡി ടി ഒ എ കോഴ്സിന്റെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും ംംം.ശവൃറ.മര.ശി വെബ്സൈറ്റിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.361/2021)
date
- Log in to post comments