Post Category
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം 9 ന്
സംസ്ഥാനത്തെ മൈനര്‍ എന്‍ജിനീയറിംഗ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുതിന് വേണ്ടി മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം മെയ് 9 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോഫറന്‍സ് ഹാളില്‍ ചേരുു. യോഗത്തില്‍ ഈ തൊഴില്‍ മേഖലയിലുള്ള തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കേണ്ടതാണെ് ഇടുക്കി ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു.
date
- Log in to post comments