Skip to main content

മോ'ോര്‍ ക്യാബുകളുടെ ലൈഫ് ടാക്‌സ് അടക്കാന്‍ തവണ വ്യവസ്ഥ

    ഏപ്രില്‍ ഒിനും അതിനു ശേഷവും രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തെ ടാക്‌സ് അടച്ച മോ'ോര്‍ ക്യാബ് ടൂറിസ്റ്റ് ക്യാബ് വാഹനങ്ങള്‍ക്ക് ബാക്കി വര്‍ഷത്തെ ലൈഫ് ടൈം ടാക്‌സ് തവണയായി അടക്കുതിനായി സര്‍ക്കാര്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥ അനുവദിച്ചു. ആദ്യത്തെ ഇന്‍സ്റ്റാള്‍മെന്റ് മെയ് 10നോ അതിനു മുമ്പോ അതതു ആര്‍.ടി ഓഫീസുകളില്‍ അടക്കാം. ഈ തീയതിക്കുള്ളില്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് അടക്കാത്തപക്ഷം ബാക്കിയുള്ള മുഴുവന്‍ ടാക്‌സും ഒപ്പം മാര്‍ച്ച് 9 മുതലുള്ള
അഡീഷണല്‍ ടാക്‌സും വാര്‍ഷിക പലിശയും ചേര്‍ത്ത് വാഹന ഉടമസ്ഥന്‍ അടക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ തവണ വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കുതിനായി മെയ് 10ന് മുമ്പായി ഉടമസ്ഥന്‍ നികുതി ഓം തവണ അടക്കണമെ് ഇടുക്കി ആര്‍.ടി.ഒ അറിയിച്ചു.

date