Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗത്തിലേക്ക് ബുക്കുകൾ വാങ്ങുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 23 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2280015. 

(പി.എൻ.എ 957/ 2018)

date