Skip to main content

ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

ചിന്നക്കട തങ്കപ്പന്‍ മൊമ്മോറിയല്‍ മുനിസിപ്പല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന തദ്ദേശ സ്വയംഭരണ പ്ലാനിംഗ് കാര്യാലയവും ആണ്ടാമുക്കം കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലപര അപഗ്രഥന വിഭാഗവും ഇന്നലെ(ഫെബ്രുവരി 15) മുതല്‍ കലക്‌ട്രേറ്റിന് സമീപമുള്ള ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിലെ മൂന്നാംനിലയിലേക്ക് മാറ്റി.
(പി.ആര്‍.കെ നമ്പര്‍.437/2021)

 

date