Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്

ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 23 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2795017 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.450/2021)

 

date