Post Category
തൊഴിലധിഷ്ഠിത കോഴ്സ്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ തുടര്‍ വിദ്യാഭാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍ കോഴ്സ് എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 25. വിശദ വിവരങ്ങള്‍ 9496846522 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.452/2021)
date
- Log in to post comments