Post Category
കോവിഡ് വാക്സിന്‍ 22128 പേര്‍ക്ക് നല്‍കി
ജില്ലയില്‍ ഇതുവരെ 22128 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 16) 1069 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി ചവറ-86, സി എച്ച് സി നെടുമണ്‍കാവ്-100, സി എച്ച് സി ഓച്ചിറ-18, ജില്ലാ ആയൂര്‍വേദ ആശുപത്രി-104, എഫ് എച്ച് സി മാങ്കോട്, ചിതറ-71, പാരിപ്പള്ളി മെഡിക്കല്‍ കോളജ്-71, മെഡിസിറ്റി-100, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-100, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-36, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-115, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-60, വിക്‌ടോറിയ ആശുപത്രി-99, എ ആര്‍ ക്യാമ്പ്-78.
(പി.ആര്‍.കെ നമ്പര്‍.462/2021)
date
- Log in to post comments