Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍ (കാറ്റഗറി നമ്പര്‍ 280/2017) തസ്തികയുടെ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.
(പി.ആര്.കെ നമ്പര്‍.466/2021)
date
- Log in to post comments