Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു     

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ടി ബി ഐ സെന്ററിന്റെ അകവും പുറവും പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡിസംബര്‍ 4 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
പി എന്‍ സി/4316/2017

date