Skip to main content

വർണ്ണാഭമായി ചലച്ചിത്രോൽസവ ഉദ്‌ഘാടന വേദി 

വർണ്ണാഭമായി ഉദ്‌ഘാടന വേദി 

25 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദി ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ  സാന്നിധ്യം കൊണ്ട് വർണ്ണാഭമായി. മേളയുടെ രണ്ടരപതിറ്റാണ്ടിന്റെ ചരിത്രം പ്രധിനിധികരിച്ചുകൊണ്ട് മുതിർന്ന സംവിധയകാൻ കെ.ജി ജോർജ് പകർന്ന് ദീപം മലയാള സിനിമയിലെ പുതിയ തലമുറയിലെ 24  പ്രതിഭകൾ ഏറ്റെടുത്തു. മലയാള സിനിമയെ ലോക സിനിമയിലേക്ക് കൈപിടിച്ചുയർത്തുന്ന പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് ഈ ദീപങ്ങൾ തെളിയിച്ചത്. ചടങ്ങിൽ ഗീതു മോഹൻദാസ് ,സൂരജ് വെഞ്ഞാറമൂട് ,സുരഭി ലക്ഷ്മി ,ശ്യാം പുഷ്ക്കരൻ , ദിലീഷ് പോത്തൻ ,ലിസ്റ്റിൻ സ്റ്റീഫൻ ,ബിജിപാൽ ,ആഷിഖ് അബു ,റഫീഖ് അഹമ്മദ് ,വിധു വിൻസെന്റ് , വിനായകൻ, റിമ കല്ലിങ്കൽ ,സുരേഷ് കൊല്ലം ,നിമിഷ സജയൻ ,ജോജു ജോർജ് ,സിത്താര കൃഷ്ണകുമാർ ,സൗബിൻ ഷാഹിർ ,സമീറ സനീഷ് ,വിജയ് ബാബു ,മണികണ്ഠൻ ആചാരി ,രഞ്ജിത് അമ്പാടി ,കിരൺ ദാസ് ,മനീഷ് മാധവൻ ,അന്ന ബെൻ തുടങ്ങിയവർ പങ്കെടുത്തു.

date