Skip to main content

വനവിഭവ ശേഖരണത്തിന് അനുമതി

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ സഹകരണ ഫെഡറേഷന്റെ കീഴിലുള്ള പട്ടികവര്‍ഗ സേവന സഹകരണ സംഘങ്ങള്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തടിയേതര ചെറുകിട വനവിഭവ ശേഖരണത്തിന് അനുമതി നല്‍കി ഉത്തരവായി. ((ആര്‍.റ്റി) 211/2018/എഫ് ആന്റ് ഡബ്ല്യൂ.എല്‍.ഡി)

പി.എന്‍.എക്‌സ്.1740/18

date