Post Category
കരിയര്‍ ഗൈഡന്‍സ് ട്രെയിനിംഗ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 19 ന് എം നൗഷാദ് എം എല്‍ എ ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നിര്‍വഹിക്കുമെന്ന് ജില്ലാ ഓഫീസര്‍ ബി ഷീജ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.485/2021)
date
- Log in to post comments