Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ വായ്പയുടെ തിരിച്ചടവ് കാലാവധി കഴിഞ്ഞവര്‍ക്കും റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും വായ്പയുടെ കടഭാരം ലഘൂകരിക്കുന്നതിന് മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയില്‍ ഒടുക്കേണ്ട പിഴപ്പലിശ, നോട്ടീസ് ചാര്‍ജ്ജ് എന്നിവ 100 ശതമാനം ഒഴിവാക്കും. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474=2766276, 2763353, 9447710022.
(പി.ആര്‍.കെ നമ്പര്‍.491/2021)
date
- Log in to post comments